Kriyado Digital Wallet Application

ക്രിയാഡോ യിൽ അംഗമാകൂ, നേടൂ മറ്റാർക്കും ലഭിക്കാത്ത ഡിസ്‌കൗണ്ട്

Kriyado

അതെ, ക്രിയാടോ അംഗമാകുന്നതിലൂടെ നിങ്ങള്ക്ക് ഒരു പരിമിതിയും ഇല്ലാതെ നിങ്ങളുടെ അടുത്തുള്ള പ്രമുഖ ക്രിയാഡോ പാർട്ണർ ഷോപ്‌സിൽ നിന്നും മറ്റാർക്കും ലഭിക്കാത്ത ഡിസ്‌കൗണ്ട് സ്വന്തമാക്കൂ

അഞ്ചു മുതൽ നാല്പതു ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്ന കടകൾ ഞങ്ങളുടെ പാർട്നെർസ് ആണ് ഇപ്പൊ, കേരളത്തിലുടനീളം ഇനിയും ആഡ് ചെയ്യുന്നുണ്ടാകും.

നിങ്ങൾക്ക് ഇഷ്ടമുള്ള ക്രിയാഡോ പാക്കേജ് സബ്സ്ക്രൈബ് ചെയ്തു ഉപയോഗിക്കാം

ക്രിയാഡോ പാക്കേജ് എങ്ങനെ തിരഞ്ഞെടുക്കും?

  • ഗ്രോസറി, ഹൈപ്പർമാർകെറ്റ് എന്നിവയിൽ ആണോ നിങ്ങൾക്കു ഡിസ്‌കൗണ്ട് വേണ്ടത്, എന്നാൽ ക്രിയാഡോ യൂട്ടിലിറ്റി നിങ്ങൾക്ക് എടുകാം
  • സ്പാ, സലൂൺ, ബോട്ടിക്‌, എന്നിവിടങ്ങളിൽ സ്ഥിരമായി പോകുന്നവർ ആണോ നിങ്ങൾ എങ്കിൽ ക്രിയാഡോ ലൈഫ് സ്റ്റൈൽ പാക്കേജ് നിങ്ങൾക്ക് സന്തമാക്കാം
  • വാഹനങ്ങൾ സെർവീസിങ്, കാർ ഡീറ്റൈലിംഗ് എന്നിവ വേണ്ടവർ ആണെങ്കിൽ ക്രിയാഡോ സർവീസ് ഉം ലഭ്യമാണ്
  • രണ്ട പാക്കേജ് ന്റെ കോമ്പോയും എല്ലാം കൂടി ചേരുന്ന ഗ്രാൻഡ് പാക്കേജ് ഉം നിങ്ങൾക്കു സ്വന്തമാക്കാവുന്നതാണ്

എങ്ങനെ ക്രിയാഡോ ഉപയോഗിക്കും?

  • നിങ്ങൾക്കു ഇഷ്ടമുള്ള പാക്കേജ് തിരഞ്ഞെടുത്തു ഒരു വർഷത്തേക്ക് നിങ്ങൾക്ക് ജോയിൻ ചെയ്യാം
  • നിങ്ങൾക്ക് ലഭിക്കുന്ന ക്രിയാഡോ അക്കൗണ്ട് ക്രിയാഡോ ആപ്പ് ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാം
  • നിങ്ങളുടെ അടുത്ത് ഏതൊക്കെ ക്രിയാഡോ പാർട്ണർ ഷോപ്‌സ് ഉണ്ട് എത്ര വരെ ഡിസ്‌കൗണ്ട് ലഭിക്കും എന്നെല്ലാം നിങ്ങൾക്ക് ആപ്പ് വഴി അറിയാൻ സാധിക്കും.
  • അതാത് കടയിൽ പോയി, ബില്ലിംഗ് ന്റെ സമയത്തു ക്രിയാഡോ ആപ്പിൽ ഉള്ള നിങ്ങളുടെ അക്കൗണ്ട് കാണിച്ചു കൊടുത്താൽ മതി, നിങ്ങൾക്കു ഈ ഡിസ്‌കൗണ്ട് നേടാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സെയിൽസ് എക്സിക്യൂട്ടീവ് നെ ഉടൻ കണക്ട് ചെയ്യൂ

Tags :

Share this article :

Our Latest Blog & Articles